ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, മരങ്ങൾ നട്ടു പരിപാലിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിവിധയിനം ചെടികൾ വെച്ചുപിടിപ്പിച്ച് സസ്യ പരിപാലനത്തിലേക്ക് കുട്ടികളെ നയിക്കുന്നു. സ്കൂൾ ഇക്കോ പാർക്കിലെ സസ്യങ്ങളെയും ജലജീവികളെയും പരിപാലിക്കുന്നു.