ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിലുള്ള ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ - 7

ഓഫീസ്‌ - 1

സ്റ്റേജ് - 1

പാചകപ്പുര - 1

സ്റ്റോർ - 1

ടോയിലറ്റ്(പെൺകുട്ടികൾ ) - 4

യൂറിനൽ(പെൺകുട്ടികൾ) -2

അഡാപ്റ്റഡ ടോയിലറ്റ് - 1

യൂറിനൽ (ആൺകുട്ടികൾ) - 3

സ്കൂൾബസ്സ്‌ - 1

ഇന്റർനെറ്റ് സംവിധാനം

ഡെസ്ക്ടോപ്പ് - 2

ലാപ്ടോപ്പ് - 8

പ്രിൻറർ - 2

പ്രോജെക്ടർ - 4

SMART CLASSROOM - 2

BIO GAS PLANT - 1

CHILDREN S PARK FOR LP -1

CHILDREN PARK FOR KG - 1

SCHOOL GARDEN

നേട്ടങ്ങൾ - എല്ലാ ദിവസും ടൈം ടേബിൾ അനുസരിച്ച് സ്കൂൾ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ 1 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് . എല്ലാ വർഷവും കുട്ടികൾ കൈയെഴുത്ത് മാസിക തയ്യാറാക്കുന്നു . സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു . സ്കൂളിനു ചുറ്റും പരമാവധി 11/2 കി മി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും ഇവിടെ പ്രീ - പ്രൈമറിയിലും എൽ പി യിലുമായി 177 കുട്ടികൾ പഠിക്കുന്നു

പരിമിതികൾ  :

ക്ലാസുകൾ ലൈബ്രറികൾ ക്രമീകരിക്കുവനുള്ള സൗകര്യമില്ല ഓരോ ക്ലാസ്സിലും നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ട് . ലാബ്‌ ഇല്ല . മാസത്തിൽ 2 പ്രാവശ്യം എസ്സ് ആർ ജി കൂടുന്നു .

കുട്ടികളുടെ എണ്ണം 2021 - 2022

ക്ലാസ്സ്‌ ആൺകുട്ടികൾ പെൺകുട്ടികൾ ആകെകുട്ടികൾ

1 19 12 31

2 19 17 36

3 13 17 30

4 16 18 34

Pre Primary 20 25 45