ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ് .ഓരോ ക്ലാസിലെയും കുട്ടികൾ ഇതിൽ അംഗങ്ങളാണ് .ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് .ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ യോഗം കൂടാറുണ്ട് .കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണിത് .