ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്കൂൾതല ക്യാമ്പ്

സ്കൂളിലെ 2022 -2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിനക്യാമ്പ് 1.9.2023 ൽ നടന്നു. ക്യാമ്പിന് ശ്രീ ഉണ്ണികൃഷ്ണൻ എം.ജി (മാസ്റ്റർ ട്രെയിനർ KITES ആലപ്പുഴ) നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സുമാരായ ദീപ കെ ജി,സ്മിത ആന്റണി എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കളെ നിർമ്മാണം ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ,  റീലുകൾ, ജീഫുകൾ,  ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും.

35014 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 35014
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2022-2025
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സ്മിതാ ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ദീപാ കെ ജി
03/ 11/ 2023 ന് 35014
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022 -2025ലെ കുട്ടിപട്ടങ്ങൾ  

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

കുട്ടിയുടെ പേര്
1 17020 സുമയ്യ സുൽത്താന ബി
2 17025 ബിസ്മി ഫാത്തിമ എം
3 17029 ആസിയ റാഫി
4 17033 നൂറ റിയാസ്
5 17038 നൂറ നജീബ്
6 17042 അൽഫിയാ ഹാസിം
7 17044 ആദില എസ്
8 17045 ശ്രീലക്ഷ്മി ജെ
9 17049 മിസ്‌രിയ എം
10 17053 ഫിദ ഹനീഫ്
11 17151 നൂറ അൻസർ
12 17216 അജ്മില ഷൗക്കത് അലി
13 17219 നഫീസത്തുൽ ബീവി എസ്
14 17222 ജിദിയ മൂസാ
15 17223 അൽന ഫാത്തിമ എ
16 17246 സഫാ എസ്‌
17 17271 റിമാമോൾ സിബിച്ചൻ
18 17295 അൽനൂറാ അൻസാരി
19 17299 അഫ്‌ന അൻസിൽ
20 17304 ആസിയ എസ്‌ ഹമീദ്