ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കുട്ടൻ ക്ലാസ്സിൽ വന്നില്ല
കുട്ടികൾ ചൊല്ലി വയ്യെന്ന്
എന്തേ ദീനമെന്ന് തിരക്കി
ഛർദി വയറിളക്കമെന്നായി
എന്തേ കാരണമെന്ന് തിരക്കി
ഈച്ച പരത്തിയത് എന്നായി
ഈച്ചകൾ പെരുകാൻ കാരണമെന്തേ
പരിസരം എല്ലാം വൃത്തിഹീനം
വീടും വഴിയും വെടിപ്പാക്കി
കുളവും കായലും ശുചിയാക്കി
ഈച്ചയും പൂച്ചയും ഓടിയൊളിച്ചു
രോഗമില്ലാതെ സുഖമായി കഴിഞ്ഞിടാം
 

അനന്യ എസ്.എൻ
5 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത