ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഏകദേശം 13 എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്ഥാപനത്തിൻ്റെ കോംബൗണ്ടിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു . അതൂകൂടാതെ പ്രാക്ടിക്കൽ ക്ലാസ്സിന് ആവശ്യമായ  ഓരോ സെക്ഷനും പ്രത്യേകം ലബോറട്ടറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . സ്ഥാപനത്തിലെ ഔദ്യോഗിക പരിപാടികൾ,കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടത്തുന്നതിന് ഓപ്പൺ സ്റ്റേജ്,മിനി ഓഡിറ്റോറിയം എന്നിവ ഉണ്ട്.പഠന ആവശ്യങ്ങൾക്കുള്ള വിവിധ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല,എല്ലാ ക്ലാസ്സ് റൂമിലും ഇൻ്റർനെറ്റ് കണക്ഷൻ, പ്രൊജക്റ്റർ,സ്മാർട് ക്ലാസ്സ് റൂം സൗകര്യം ,ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ്, വൈഫൈ സംവിധാനം, മുപ്പതോളം കമ്പ്യൂട്ടറുകൾ ഉള്ള വലിയ കമ്പ്യൂട്ടർ ലാബ് , വിശാലമായ ഡ്രോയിംഗ് ഹാൾ എന്നിവയും ഉണ്ട്.

MINI AUDITORIUM
LIBRARY
Open stage