ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2017 ജൂൺ മാസത്തിൽ തന്നെ പരിസ്ഥിതി ക്ലബ് രൂപീകരിക്കുകയും ജൂൺ 5 ന് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കാമ്പസിൽ 200ഓളം വൃക്ഷതൈകൾ വിദ്യാർത്തികളുടെ സഹകരണത്തോടെ നടുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജിഷ ഷാജി നിർവഹിച്ചു.