ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മന‌ുഷ്യൻ നിഴൽ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മന‌ുഷ്യൻ നിഴൽ മാത്രം

എൻെറ ഹൃദയം തുടിക്കുന്നു

എനിക്ക് ശക്തി ക്ഷയിക്കുന്നു

എൻെറ കണ്ണുകളുടെ പ്രകാശം

എനിക്ക് നഷ്ടമാകുന്ന പോലെ

എൻെറ കളികൂട്ടുകാരും

എനിക്ക് അന്യാരായ് തീർന്നു

എൻെറ ബന്ധുമിത്രാതികളും

എന്നിൽ നിന്നകന്ന് നിഴലായ് മാറി

മഹാമാരി നിമിത്തം നഷ്ടമായതൊക്കേ

എന്നാണ് തിരികെ കിട്ടുന്നത്

എൻെറ നാടും ഞാനും കാത്തിരിക്കിന്നു

ആ നല്ല നാളേക്കു വേണ്ടി.

രോഹിത് ആർ
2A ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത