ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനത്തെ 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി കുടുംബശ്രീ സംഘടനാ സംവിധാനത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പയിനാണ് "ബാക്ക് ടു സ്കൂൾ " . തിരഞ്ഞെടുത്ത സ്കൂളുകളിൽ അവധി ദിവസങ്ങളിലായിരുന്നു പരിശീലനം . നമ്മുടെ സ്കൂളിലും പ്രസ്തുത പരിശീലനം സംഘടിപ്പിക്കുകയുംനിരവധി വ്യക്തികൾക്ക് അതിൻറെ പ്രയോജനം ലഭിക്കുകയും ചെയ്തു.