ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓഡിറ്റോറിയം
പ്രധാന കെട്ടിടം


കേരളത്തിലെ മുൻ പന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച വിദ്യാലയമാണ് ഇത്. ഇവിടെ 21 ക്ലാസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി ,ഇൻഡോർ ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക് ,ശുചിത്വ വേസ്റ്റ് മാനേജ്മെൻറ്, കിച്ചൻ, കമ്പ്യൂട്ടർ റൂം, സ്കൂൾ ബസ് തുടങ്ങിയ എല്ലാ നൂതന സൗകര്യങ്ങളും ഉണ്ട് .