ഗവ. മുസ്ലീം എൽ പി സ്കൂൾ , പാപ്പിനിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

നീ ഇന്ന് സ്വതന്ത്രയല്ല
നിനക്ക് ഭീതിയുണ്ട്
ഇവിടെയത്ര സുഖമല്ലെന്നറിഞ്ഞിട്ടും
എന്നെയൊന്നു തുറന്നു വിടാൻ
നീ വിലക്കിയില്ലേ
എന്നിലേൽപ്പിച്ചയാ വിലക്ക്
ഇന്ന് നിന്നിലേക്കും വന്നെത്തിയില്ലേ ???

 

മുഹമ്മദ് റാസി ഇ കെ
മൂന്നാം തരം ജി എം എൽ പി സ്കൂൾ പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത