ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്
2019ലാണ് ആദ്യമായ് ഈ രോഗം കണ്ടെത്തിയത്. ചൈനയിൽ നിന്നാണ് ആദ്യമായ് കൊറോണ വൈറസ് ഉണ്ടായത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത്. പനി,ചുമ,ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പടരാതിക്കാൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് തടയാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം.
റിഹാൻ.
1 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം