ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്3

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്3
കൊറോണവൈറസ് ചൈനയിൽ നിന്നാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു. പനി,ചുമ,ശ്വാസംമുട്ടൽ എന്നിനയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം ബാധിച്ചവർ 1 മീറ്റർ അകലം പാലിക്കേണ്ടതാണ്. രോഗം ബാധിച്ച ആളുകളിൽനിന്ന് ഉമിനീരിലൂടെ പകരും. ഈ വൈറസ് തടയാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം.
മിറാഷ് അലി
1 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം