ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണക്കാലം (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ എന്ന മാറിയേ
ഒത്തൊരുമിച്ചകറ്റിടാം ....
അതിജീവിക്കാം ഈ മഹാമാരിയിൽ നിന്നും
ഒരുമയോടെ കൈ കോർക്കാം ..
ഇടയ്ക്കിടക്ക് നാമെല്ലാം മടികൂടാതെ കൈകഴുകിടേണം
മുഖവും വൃത്തിയായി കൈയ്യോടൊപ്പം സൂക്ഷിച്ചിടേണം ..
മുതിർന്നവരെ നാം അനുസരിച്ചിടേണം ...
വീടിനുള്ളിൽ കഴിയേണം ...
ഒത്തൊരുമിക്കാം ഈ നാടിനായ് ...
അതിജീവിച്ചിടാം ....മുന്നേറാം...

വിനീത സി
5 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത