ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/ റോസാപ്പൂവ് (കുട്ടിക്കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂവ്

ഞാനൊരു റോസാപ്പൂവാണെ
എന്നുടെ പേര് പനിനീർപ്പു
എന്നെ കാണാൻ പാറിവരും
പൂമ്പാറ്റകളും തുമ്പികളും
പൂന്തോട്ടത്തിന്നലങ്കാരം
ഞാനാണല്ലോ പനിനീർപ്പു
കാറ്റത്താടി രസിക്കുംഞാൻ
സുഗന്ധ വാഹിനിയാകും ഞാൻ

സാനിയ സേവ്യർ
1 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത