ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5, 6, 7 ക്ലാസ്സുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്ക‍ൂളിൽ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസിലും ഓരോ ഡിവിഷൻ ആണ് നിലവിലുള്ളത്. 4 പ്രൈമറി അധ്യാപകരും ഒരു വർക്ക് ഇൻസ്ട്രക്ടറും ഈ വിഭാഗത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു.