ഗവ. മോഡൽഎൽ പി എസ് തൈക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറിവിന്റെ ഭാഗമായി തൈക്കാടിന്റെ "ചരിത്രം രേഖപ്പെടുത്തുന്ന നാടകം " എന്ന നാടകം സ്കൂൾ മുറ്റത്ത്  അവതരിപ്പിച്ചു .ചരിത്രപരവും ചരിത്രം തേടിയുള്ള യാത്രയായിരുന്നു അത് .കുട്ടികൾ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ നാടകം പൊതുസമൂഹത്തിന്റെ വൻ പങ്കാളിത്തത്തോടെ  സ്കൂൾ അങ്കണത്തിൽ നടപ്പിലാക്കി .