ഗവ. മോഡൽഎൽ പി എസ് തൈക്കാട്/പരിസ്ഥിതി ക്ലബ്?

Schoolwiki സംരംഭത്തിൽ നിന്ന്

ഓര്ഗാനിക് തിയേറ്റര് സാക്ഷാത്കാരം

ഓർഗാനിക് തിയേറ്റർ

വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കിയ നൂതനാവിഷ്കാര പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഓര്ഗാനിക് തിയേറ്റർ ജൈവ കാർഷികതയുടേയും ജൈവ നാടകത്തിന്റെയും സമന്വയും സോഷ്യല് ഡവലപ്മെന്റിൽ ഓര്ഗാനിക് വിഷനുള്ള പുതിയ തലമുറയെ വാര്ത്തെടുക്കുവാനും  സാംസ്കാരിക കഥയില് ഊന്നിയ ജീവിത ശ്രമം ചിട്ടപ്പെടുത്തുവാനും പരിസ്ഥിതിയേയും താന് ജീവിക്കുന്ന ചുറ്റുപാടുകളെയും ജൈവബോധത്തോടെ നിരീക്ഷിക്കാനും ആർട്ട് ഒരു മാധ്യമമാക്കി ഉല്പാദനക്ഷമമായ ഭൂമിയെ നിലനിര്ത്തുവാനുമുള്ള പുത്തന് നാടക ആവിഷ്കാരമാണ് ഓര്ഗാനിക് തിയേറ്റർ