ഗവ. യു.പി.എസ്സ് നിലമേൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും വെബ്ബിനാറുകളും നടത്തി വരുന്നു. കുട്ടികളിൽ സാമൂഹ്യാവബോധം സൃഷ്ടിക്കുന്നതിനുതകുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.