ഗവ. യു.പി.എസ്. അഴീക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഴിക്കോട്

മലമുകൾ

അഴിക്കോട് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്ത് നെടുമങ്ങാട് പോകുന്ന വഴി ആണ് ഗവ യു. പി. എസ്. അഴിക്കോട് സ്ഥിതി ചെയ്യുന്നത്.  സ്കൂളിൽ നിന്നും അല്പം മുകളിലേക്ക് ചെല്ലുമ്പോൾ പ്രകൃതിരമണീയമായ സ്ഥലം കാണാം. മലമുകൾ എന്നറിയപ്പെടുന്ന ഈ സ്ഥലം കാണാൻ അതിമനോഹരമായതും   തിരക്കുകളിൽ നിന്നും മാറി ഇവിടെ അല്പസമയം ചെലവഴിക്കാവുന്നതും ആണ്. ധാരാളം കുട്ടികൾ ഈ പ്രദേശത്തു നിന്നും ഈ സ്കൂളിൽ വന്നു പഠിക്കുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

  • ഗ്രാമീണ പഠന കേന്ദ്രം
  • ഫീൽഡ് സ്പോർട്സ് ഹബ് ക്രിക്കറ്റ് ഫുട് ബോൾ ടർഫ്