ഗവ. യു.പി.എസ്. മന്നംകരച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ് "വയ്യന്തപുരം സ്കൂൾ" എന്നറിയപ്പെടുന്ന മന്നൻകരച്ചിറ ഗവ: യു.പി സ്കൂൾ.1953 ൽ സ്ഥാപിതമായ സ്കൂളിന് വയ്യന്തപുരം കുടുംബം ദാനമായി നൽകിയ 28 സെൻറ് ഭൂമിയിൽ ഓല ഷെ‍ഡിലാണ് ആരംഭിച്ചിത്.1958-60 കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ‘L’ ആകൃതിയിൽ നവീകരിച്ചു.കാലഘട്ടത്തിനനുസൃതമായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു.പുത്തൻ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ‍‍‍ഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്നു.