ഗവ. യു.പി. എസ്.തുരുത്തിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
  • കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
  • യോഗാ പരിശീലനം
  • ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
  • മലയാളത്തിളക്കം
  • പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ ആഘോഷിക്കുന്നു
  • പ്രവേശനോത്സവം
  • ലോക പരിസ്ഥിതി ദിനം
  • വായനാദിനം
  • ഹിരോഷിമ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണാഘോഷം
  • ശിശുദിനം
  • ക്രിസ്മസ് ആഘോഷം
  • പുതുവത്സരദിനം
  • റിപ്പബ്ലിക് ദിനം
  • .