ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഒരുക്കം - യുഎസ്എസ് പരിശീലന പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്

യു എസ് എസ് പരീക്ഷയ്ക്കായി തെരഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ഒരുക്കം എന്ന പേരിൽ തീവ്ര പരിശീലന പരിപാടി നവംബർ ഏഴാം തീയതി ആരംഭിച്ചു. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പരിശീലനവും എല്ലാദിവസവും ഉച്ചയ്ക്കു 12.45 മുതൽ 1.15 വരെ ടെസ്റ്റ് പേപ്പറും ക്രമീകരിക്കുന്നു. വൈകുന്നേരം വിദ്യാർത്ഥികൾക്കു പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലഘുഭക്ഷണവും ക്രമീകരിക്കുന്നു