ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/തെരുവ് നായ ശല്യ ബോധവത്കരണം

Schoolwiki സംരംഭത്തിൽ നിന്ന്

മൃഗസംരക്ഷണവകുപ്പിന്റെ തെരുവുനായ ബോധവൽകരണം സെപ്റ്റംബർ 26ാം തീയതി ഉച്ചയക്കു ക്രമീകരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസിലെത്തിയ കുഞ്ഞുങ്ങൾക്ക് തെരുവു നായ ശല്യ സംബന്ധമായ ക്ലാസ് എടുത്തു. അതോടൊപ്പം പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരീസ് തെരുവു നായ ശല്യ ബോധവൽകരണ സന്ദേശം നൽകുകയും ചെയ്തു.