ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നിറച്ചാർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
നിറച്ചാർത്

വേനലവധിക്കാലത്ത് കുട്ടികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി നിറച്ചാർത്ത് എന്ന പേരിൽ ഓൺലൈനായി ഒരു സർഗ്ഗ വേള നടത്തി.സ്കൂളിലെ വർക്ക് എഡ്യൂക്കേഷൻ അധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പെയിൻറിംഗ് , ഡ്രോയിങ് , പേപ്പർ വർക്ക്, ആർട്ട്, കുക്കിംഗ് തുടങ്ങിയവ ഈ പരിപാടിയിൽ ഉൾപ്പെടുത്തി.ഓരോ പ്രവർത്തനത്തിന്റെയും മാതൃക ടീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലിങ്ക് ആയി അയക്കുന്നു.കുട്ടികൾ പ്രവർത്തനം ചെയ്തതിന്റെ ഫോട്ടോസും വീഡിയോയും ഗ്രൂപ്പിൽ ഷെയർ ചെയ്തു.