ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേത്രപരിശോധനാക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട എസ് എം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി നേത്രപരിശോധനാക്യാമ്പ് ജനുവരി പതിനൊന്നാം തീയതി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും നേത്രപരിശോധനാക്യാമ്പിൽ പങ്കെടുത്തു.