ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നോട്ടുബുക്ക് വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ എൻ എസ് എസ് യൂണിറ്റ് അവർ തയ്യാറാക്കിയ രണ്ടു നോട്ടുബുക്കുകൾ വീതം വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കു നൽകി. എസ് എം സി ചെയർമാൻ ജി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. എൻ എസ് എസ് അംഗങ്ങൾ നോട്ട് ബുക്ക് പ്രഥമാധ്യാപകനെ ഏൽപിച്ചു. സീനിയർ അധ്യാപിക സരിത നന്ദി അറിയിച്ചു.