ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പുലരി - വിതരണോദ്‌ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തിപരിചയ ക്ലബ്ബ് , ഗാന്ധിദർശൻ എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുലരി സ്വദേശി ലോഷന്റെ വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ സീനിയർ അധ്യാപിക ശ്രീമതി സരിത റ്റീച്ചറിന് നൽകികൊണ്ട് നിർവഹിച്ചു. സ്കൂളിൽ തയ്യാറാക്കിയ ലോഷൻ 35 രൂപ നിരക്കിൽ വിൽക്കുന്നു.