ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യ ദിനാചരണം 2022

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ജനസംഖ്യാ ദിനാചരണം 2022.

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് 2022 ജൂലൈ 11ന് പോസ്റ്റർ രചന, ക്വിസ്, പ്രസംഗം, എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.

പോസ്റ്റർ രചന വിജയികൾ

ഒന്നാം സ്ഥാനം: ആദി കേശവ്

രണ്ടാം സ്ഥാനം :കാഞ്ചന എം എസ്

ക്വിസ് വിജയികൾ

ഒന്നാം സ്ഥാനം: ആര്യ എസ് ബി

രണ്ടാം സ്ഥാനം: മിലൻ മിഥുൻ .

പ്രസംഗം

ഒന്നാം സ്ഥാനം: അപർണ എസ് ആർ

രണ്ടാം സ്ഥാനം: കാഞ്ചന എം എസ് .