ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക സമുദ്ര ദിനാചരണം 2022

Schoolwiki സംരംഭത്തിൽ നിന്ന്

ലോക സമുദ്ര ദിനാചരണം

08.06.2022 ബുധനാഴ്ച ലോക സമുദ്ര ദിനാചരണം സ്കൂളിൽ നടത്തി.

സന്ദേശം

ലോക സമുദ്ര ദിനാഘോഷത്തോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ അസംബ്ലിയിൽ പ്രഥമ അധ്യാപകൻ ശ്രീ സ്‌റ്റുവർട്ട് ഹാരിസ് സർ കുട്ടികൾക്ക് ലോക സമുദ്ര ദിന സന്ദേശം നൽകുകയുണ്ടായി.

ക്വിസ്

ലോകസമുദ്ര ദിനംത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 1.15 ന് എല്ലാ ക്ലാസിലും ക്വിസ് മത്സരങ്ങൾ നടത്തുകയുണ്ടായി.