ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 25 ശനിയാഴ്ച വിദ്യാലയത്തിൽ വച്ച് നേമം ബ്ലോക്ക് പഞ്ചായത്തു സംഘടിപ്പിച്ച LENS ബാലശാസ്തര കോമ്‍ഗ്രസ് നടന്നു. വിദ്യാർത്ഥികളിൽ ശാസ്തരത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം . പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ എൽ പി , യു പി , ഹൈസ്കൂൾ വിഭാഗത്തിൽ തെരഞ്ഞെടുക്കുകയും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകുകയും ചെയ്തു. വിജയികളായവരെ ഉൾപ്പെടുത്തി വെള്ളായണി കാർഷികകോളേജിൽ വച്ച് രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നിന്നും വൈക , ആഷിമ ബ്രൂസ് , ലിമ എന്നിവർ പങ്കെടുത്തു.