ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/എസ് /എം സി , പി ടി എ & എം പി ടി എ ജനറൽ ബോഡി

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എം സി , പി റ്റി എ , എം പി റ്റി എ വാർഷിക ജനറൽബോഡി ജൂലൈ 26 ബുധനാഴ്ച ഉച്ചയ്ക്കു 2.30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്നു. പി ടി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ് എം സി ചെയർമാൻ ബിജു ജി ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് പി ടി എ ജോയിന്റ് കൺവീനർ രാഖി അവതരിപ്പിച്ചു. വാർഷിക വരവ് ചെലവ് കണക്ക് സീനിയർ അധ്യാപിക സരിത അവതരിപ്പിച്ചു. പൊതു ചർച്ചകൾക്കു ശേഷം വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും പൊതുയോഗം അംഗീകരിച്ചു. തുടർന്ന് താഴെ പറയുന്നവരെ 2023 - 24 അക്കാദമിക വർഷത്തെ ചുമതലക്കാരായി തിരഞ്ഞെടുത്തു.

എസ് എം സി

ജി ബിജു ( ചെയർമാൻ )

പ്രീത (വൈസ് ചെയർപേഴ്സൺ)

പി റ്റി എ

ബ്രൂസ് (പ്രസിഡന്റ്)

സനൽകുമാർ ( വൈസ് പ്രസിഡന്റ്)

പ്രമാണം:44354 SMC , PTA ,MPTA .jpg
ചുമതലക്കാർ

എം പി റ്റി എ

ഷീബ

പങ്കെടുത്തവർ

ഷെറിൻ