ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗാന്ധി ദർശൻ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി കലോത്സവം ഒക്ടോബർ 6ാം തീയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗാന്ധി കവിതാലാപനം , ഗാന്ധി ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , ഗാന്ധി ചിത്രരചന എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ജില്ലാതലഗാന്ധികലോത്സവത്തിൽ പ്രസംഗം , ഗാനാലാപനം എന്നിവയ്ക്കു മൂന്നാം സ്ഥാനവും , ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.