ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ദന്തപരിശോധന ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

മാറനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഊരൂട്ടമ്പലം എൽ പി , യു പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു ദന്ത പരിശോധനാക്യാമ്പ് നവംബർ 28ാം തീയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു.