ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സുഭിക്ഷം നവംബർ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പരിപാടി നവംബര്ഡ 15ാം തീയതി സംഘടിപ്പിച്ചു. 6A , 6B , 7A ക്ലാസുകളിലെ കുട്ടികളും രക്ഷാകർത്താക്കളുമാണ് പങ്കെടുത്തത്. പൊതിച്ചോറ് കൂടാതെ അന്തേവാസികൾക്കാവശ്യമായ സോപ്പ് , പേസ്റ്റ് , തോർത്ത് തുടങ്ങിയവയും നൽകി.