ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ മംഗളം

Schoolwiki സംരംഭത്തിൽ നിന്ന്

മംഗളം പത്രത്തിൻറെ വിതരണ ഉദ്ഘാടനം വളരെ നല്ല രീതിയിൽ ഉരുട്ടമ്പലം ഗവൺമെൻറ് യുപിഎസ് ൽ നടത്തി.പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥികൾ സംസാരിച്ചു.എന്നും സ്കൂളിൽ മംഗളം പത്രത്തിൻറെ വിതരണം തുടർന്നുവരുന്നു.