ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ അന്താരാഷ്ട്ര കടുവാ ദിനം /

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര കടുവാ ദിനമായ ജൂലൈ 29 ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കടുവകളുടെ പ്രാധ്യാന്യത്തെക്കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു. പതിപ്പു നിർമാണ മത്സരം നടത്തി.