ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

നേരം പുലരും നേരത്ത്
മുറ്റത്തെത്തിയ മൈന പറഞ്ഞു.
ആടിപ്പാടി കളിയാടാം
ചാടി മറിഞ്ഞ് രസിച്ചീടാം
ചാഞ്ഞ മരത്തിൻ ചില്ലയിലിരുന്ന്
നീട്ടി വിളിച്ചു കാക്കച്ചാർ
തൂത്തു തുടച്ച് വെടിപ്പാക്കൂ
കീടാണുക്കൾ നശിക്കട്ടെ.
 

ദേവു
3 A ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത