ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കളിയില്ല ചിരിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
കളിയില്ല ചിരിയില്ല

കൊറോണ ചീത്ത കൊറോണ.
കളിയില്ല ചിരിയില്ല കുട്ടികൾക്കു.
കൊറോണ എന്നൊരു മഹാദുരന്തം.
വന്നു ഭൂമിയിൽ മരണം.
ഞങ്ങൾ കുട്ടികൾക്കു എന്നും ദുഃഖം.
കൊറോണ ചീത്ത കൊറോണ

Primith S R
1 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത