ഗവ. യു പി എസ് ഇടവിളാകം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിന് ഐ എസ് ഓ 9001 -2015 പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മികച്ച സീഡ് കോ-ഓർഡിനേറ്റർ ക്കുള്ള ജില്ലാതല പുരസ്കാരം, മികച്ച സീസൺ വാച്ചിന്റെ പ്രവർത്തകനുള്ള ബാംഗ്ലൂർ എൻ സി ബി എസ് ന്റെ സംസ്ഥാനതല അവാർഡ് എന്നിവ  ഈ സ്കൂളിലെ  അധ്യാപകനായ ജയകുമാർ സാറിന് ലഭിച്ചിട്ടുണ്ട്.

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.