ഗവ. യു പി എസ് കോലിയക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3 ഹെെടെക് ക്ളാസ്സ് മുറികളും,ഓഫീസ് റൂമും കൂടിയ ഇരു നില കെട്ടിടം, ലെെബ്രറി,കംപ്യൂട്ടർ ലാബ്, 4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന ഇരു നില കെട്ടിടം,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു ഇരു നില കെട്ടിടം.രണ്ടു ക്ളാസ്സ് മുറികൾ ഉള്ള മറ്റൊരു കെട്ടിടം

3 ഹെെടെക് ക്ളാസ്സ് മുറികളും 6 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു കെട്ടിടം എന്നിവയാണ് നിലവിലെ സൗകര്യങ്ങൾ.

മറ്റു സൗകര്യങ്ങൾ

  • ശാസ്ത്ര, ഗണിത ലാബുകൾ
  • ശിശു സൗഹൃദ ക്ലാസ്സ്‌ മുറികൾ
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • മഴവെള്ള സംഭരണി
  • ശുദ്ദജല വിതരണ സംവിധാനം
  • സൗജന്യ പാഠ പുസ്തകം, യൂണിഫോം