ഗവ. യു പി എസ് ഫോർട്ട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 വർഷത്തെ അധ്യയന വര്ഷം ജൂൺ 1 വ്യാഴം ആരംഭിച്ചു. മധ്യവേനലവധിയുടെ ചൂടിൽ നിന്നും വർഷാരംഭത്തിൽ വിവിധയിടങ്ങളിൽ നിന്നായി കുട്ടികൾ സ്കൂളിൽ എത്തി. ആഘോഷവും മേളവുമായി പഠനോത്സവം ഗംഭീരമായി നടന്നു.