ഗവ. യു പി എസ് ഫോർട്ട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പാട് വിദ്യാർത്ഥികളും മികച്ച അധ്യാപരും നല്ല പഠനാന്തരീക്ഷവും ഉള്ള എൻറെ പഠനകാലം ഇന്നലെ കഴിഞ്ഞ പോലെയാണ് എനിക്ക് തോന്നുന്നത്. അന്ന് ഞങ്ങൾ സത്രം ബിൽഡിങ്ങിലാണ് പഠിച്ചിരുന്നത്.

വൈദ്യ നാഥ അയ്യർ പൂർവ്വ വിദ്യാർത്ഥി