ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഈ വർഷം സംസ്ഥാനതല ശില്പശാലയിൽ കുമാരി .ഷിനീറ്റ ബെൽവ എന്ന വിദ്യാർത്ഥിനി പങ്കെടുക്കുകയുണ്ടായി ..