ഗവ. യു പി സ്കൂൾ, ചുനക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം, ബഷീർ ദിനം എന്നിവ വളരെ വിപുലമായി ആഘോഷിക്കാറുണ്ട് വയനാദിനം ദിവസങ്ങളോളം നീണ്ടു നിൽക്കാറുള്ള പരിപാടികൾ ആയാണ് സംഘടിപ്പിക്കാറുള്ളത്, ഓരോ ദിവസവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ നയിക്കുന്ന ക്ലാസുകളാണ് കുട്ടികൾക്ക് നൽകുന്നത്. ഇത് അവർക്ക് വളരെയധികം പ്രയോജനകരമാണ്. കുട്ടികളെ എഴുത്തിലും വായനയിലും മുൻനിരയിൽ എത്തിക്കാനായി മലയാളത്തിളക്കം എന്ന പ്രവർത്തനവും നൽകാറുണ്ട്.