ഗവ. യു പി സ്കൂൾ ചെമ്പിളാവ്/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷാവൈഭവം വളർത്തുന്നതിനും ഭയം കൂടാതെ മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ വേണ്ടിയുള്ള പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള ക്ലബ്ബാണിത്.ഇതിനായി പ്രത്യേക മെന്ററിങ് ഗ്രൂപ്പുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ ഇംഗ്ലീഷിൽ വീഡിയോകൾ ഇടുകയും ഓരോ ഗ്രൂപ്പിൽ അധ്യാപകർ വേണ്ട നിർദേശങ്ങളും തിരുത്തലുകളും നല്കി വരുകയും ചെയ്യുന്നു.ആഴ്ചയിൽ മൂന്ന് വീഡിയോ വിദ്യാർത്ഥികൾ ഇടുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നല്കി വരുന്നത്.