ഗവ. യു പി സ്കൂൾ ചെമ്പിളാവ്/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടുകയും പരീക്ഷണങ്ങളും പ്രോജക്ടുകളും നടത്തി വരികയും ചെയ്യുന്നു. ലെൻസ് ക്വിസ്, സയൻസ് ഫെസ്റ്റ് എന്നിവ ജനുവരി 28, 29 തീയതികളിൽ നടത്തി. വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്.