ഗവ. യു പി സ്ക്കൂൾ, കീച്ചേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂളിലെ എല്ലാ അദ്ധ്യാപകരും കുട്ടികളും അംഗങ്ങൾ ആയ ഈ ക്ലബ് കുട്ടികളുടെ സർഗ്ഗശേഷികൾ മാറ്റുരക്കുന്ന ഇടം തന്നെയാണ്. കഥാരചന ,കവിതാരചന,നാടൻപാട്ട് ,അഭിനയം,കാവ്യാലാപനം ,ആസ്വാദന കുറിപ്പ് എന്നി ആറു തലങ്ങളിലായി സർഗോത്സവം നടത്തി വരുന്നു.ഉപജില്ലാ തലത്തിലും കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു.