ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം


നേരം ഒട്ടും വൈകിയില്ല
കൂട്ടുകാരേ പോരൂ
ലോകമെങ്ങും പടരുന്ന
മഹാമാരി കൊറോണയെ
തുരത്തീടാം നേരിടാം
കൂട്ടുകാരേ വീട്ടിലിരിക്കൂ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറയ്ക്കൂ
ലോകമെങ്ങും സുഖം പകരാനായ്
ഈശ്വരനോട് പ്രാർത്ഥിക്കൂ


 

അഭിമന്യൂ .V.A
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം