ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മയാണ്. വായൂ , ജലം, മണ്ണ് എന്നിവ പ്രകൃതിയുടെ ദാനമാണ്. അതിനെ നമ്മൾ നശിപ്പിക്കുന്നതിന് പ്രകൃതി നൽകുന്ന ശിക്ഷയാണ് കൊറോണ പോലുള്ള അസുഖങ്ങൾ . നാം നമ്മുടെ പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കണം. എന്നാൽ മാത്രമേ പ്രകൃതിയും നമുക്കൊപ്പം നിൽക്കൂ. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. കൊറോണ നമ്മെ വിട്ടു പോകും എന്ന് വിശ്വാസിക്കാം. ഇനി നമുക്ക് പ്രകൃതിയെ ദ്രോഹിക്കാത്ത പുതിയ മനുഷ്യരായി ജീവിക്കാം.



വേദ. B
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം